സ്വർണവിലയിൽ വൻ കുതിപ്പ്;

Estimated read time 0 min read

സ്വർണവിലയിൽ വൻ കുതിപ്പ്; ഒരു പവന്റെ വില 74000 കടന്നു


സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 9315 രൂപയായി. പവന് 800 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74520 രൂപയായി. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണവില ഈ വിധത്തിൽ ഉയരുന്നത്.

+ There are no comments

Add yours