ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ കിടിലൻ വ്യൂ പങ്കവച്ച് ശുഭാംശു ശുക്ല…ഹിമാലയം… തുടർന്ന് ഒരു സൂര്യോദയവും

Estimated read time 1 min read

ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അപൂർവ കാഴ്ച….

ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അതിമനോഹരമായ വീഡിയോ പങ്കുവെച്ച് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. വീഡിയോയിൽ കാണുന്ന പർപ്പിൾ നിറത്തിലുള്ള മിന്നലാട്ടങ്ങൾ ഇടിമിന്നലുകളാണ്. അതിനുശേഷം ഹിമാലയം കാഴ്ചയിലേക്ക് വരുന്നുണ്ട്. തുടർന്ന് ഒരു സൂര്യോദയവും കാണാം. സ്ക്രീൻ ബ്രൈറ്റ്നസ് കൂട്ടി ലാൻഡ്സ്കേപ്പ് മോഡിൽ ഈ വീഡിയോ കാണണമെന്ന് ശുഭാംശു പറഞ്ഞു.

+ There are no comments

Add yours