ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ കൂട്ടബലാത്സംഘം ചെയ്ത പ്രതികൾ പിടിയിൽ

Estimated read time 0 min read

ഇൻസ്റ്റാഗ്രാം വഴി പരിചയം; 17കാരിയെ കൂട്ടബലാത്സംഘം ചെയ്തു

17കാരിയെ കൂട്ടബലാത്സംഗം ചെയ്ത‌ കേസിൽ 4 പേർ പിടിയിൽ. വടകര സ്വദേശികളായ അഭിഷേക്, മിഥുൻ ദാസ്, ആദർശ് എന്നിവരും ഒരു 17 വയസ്സുകാരനും ആണ് പോലീസ് പിടിയിലായത്. ഇതിൽ, അഭിഷേക് മുൻപും പോക്സോ കേസുകളിൽ പ്രതിയായിട്ടുണ്ട്. പ്രതികളിൽ ഒരാളായ അഭിഷേക് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം മുതലെടുത്താണ് പ്രതികളിൽ ഒരാളായ മിഥുൻ ദാസിന്റെ്റെ വീട്ടിൽ വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

+ There are no comments

Add yours