9-ാം ക്ലാസുകാരിയെ ഓട്ടോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Estimated read time 1 min read

ഓട്ടോയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

9-ാം ക്ലാസുകാരിയെ ഓട്ടോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം കുന്നത്തുകാൽകുഴിവിളയിൽ സുജിത് (23) ആണ് പോലീസിൻ്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലെ പരിചയം ഉപയോഗിച്ച് കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിയ ഇയാൾ പീഡനശ്രമം നടത്തുകയായിരുന്നു. കഴിഞ്ഞ 4 മാസമായി ഇയാൾ വിദ്യാർഥിനിയോട് മോശം പെരുമാറ്റം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

+ There are no comments

Add yours