ഈ സംരക്ഷണം ഇനിയും വേണം; മോദിക്ക് രാഖി കെട്ടി കുരുന്നുകൾ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി കെട്ടി കുട്ടികൾ. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയായ 7 LKMൽ രക്ഷാബന്ധൻ2025 ആഘോഷം നടന്നു. നിരവധി കുരുന്നുകളാണ് അദ്ദേഹത്തിന് രാഖി കെട്ടിയതും സ്നേഹ ചുംബനം നൽകിയതും. ആ ആഘോഷത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് എത്തിയത്. മുതിർന്നവരും അദ്ദേഹത്തിന് രാഖി അണിയിച്ച് ആശംസകൾ അറിയിച്ചിട്ടുണ്ട്



+ There are no comments
Add yours