ഡിജിറ്റൽ ബെറ്റിങ് ആപ്പുകളും ഗെയിമുകളും നിരോധിക്കാൻ മറ്റൊരു സംസ്ഥാനം കൂടി

Estimated read time 1 min read

ഡിജിറ്റൽ ബെറ്റിങ് ആപ്പുകളും ഗെയിമുകളും നിരോധിച്ച് ഹരിയാന

ഹരിയാന സർക്കാർ 2025-ൽ ഒരു വ്യാപക പബ്ലിക് ഗെയിംമിങ് നിയമം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നു. ഈ പുതിയ നിയമം സംസ്ഥാനത്ത് ഡിജിറ്റൽ ബെറ്റിങ് ആപ്പുകളും ഗെയിമുകൾ നിരോധിക്കാനാണ്. ചൂതാട്ടവും ഓൺലൈൻ വാതുവെപ്പും നിയന്ത്രിക്കുന്ന ഛത്തീസ്‌ഗഢ്, തമിഴ്നാട്, കർണാടക എന്നിവയ്ക്ക് ശേഷം ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും പുതിയ സംസ്ഥാനമാണ് ഹരിയാന.

+ There are no comments

Add yours