സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി

Estimated read time 0 min read

സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റു

സംസ്ഥാനത്തെ അൻപതാമത്തെ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു. ശാരദാ മുരളീധരൻ്റെ പിൻഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ചുകാരനായ ജയതിലക് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പദവികൾ വഹിച്ച ശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ക്യാബിനറ്റ് തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് ചീഫ് പ്രധാന ചുമതലയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു.

+ There are no comments

Add yours