ബെന്നി ആശംസയുടെ പുതിയ ചിത്രത്തിലൂടെ അച്ഛനും മക്കളും ഒന്നിക്കുന്നു

Estimated read time 0 min read

ബെന്നി ആശംസയുടെ പുതിയ ചിത്രത്തിലൂടെ അച്ഛനും മക്കളും ഒന്നിക്കുന്നു


മലയാള സിനിമയിലെ നിറസാന്നിധ്യമാണ്  ശ്രീനിവാസനും മക്കളും
അച്ഛനെപ്പോലെ തന്നെ മക്കളും സർവ്വകലാവല്ലഭരാണ്  വിനീതും ശ്രീനിവാസനും അച്ഛനും മകനുമായി ഒന്നിലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മൂവരും ഒന്നിക്കുകയാണ് ചിത്രത്തിൻറെ തിരക്കഥ  ധ്യാൻ ശ്രീനിവാസൻ്റെയാണ് ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി വരുന്നു ഒപ്പം ഈ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത് വിനീത് ശ്രീനിവാസനാണ്  ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം എറണാകുളം റിന്യൂവൽ സെൻററിൽ നടന്നു
സത്യസന്ധത മാത്രം കൈമുതലായുള്ള ഒരു തൊഴിലാളി നേതാവും വിരുദ്ധ സ്വഭാവമുള്ള മക്കളും ഇവർക്കിടയിൽ വന്നുപെടുന്ന എതിർപാർട്ടിക്കാനും നേരിടുന്ന പ്രശ്നങ്ങളും ഹ്യുമറിലൂടെ പറയുകയാണ് ഈ ചിത്രം.
ബെന്നി ആശംസയുടെ ആറാമത് ചിത്രമാണ് ഇത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ അജു വർഗീസ് ബിബിൻ ജോർജ്, അൽത്താഫ് സലാം ജോണി ആൻറണി പ്രേംകുമാർ , സിനു സോഹൻലാൽ ജിസൻ ജോസ് തുടങ്ങി വരും വേഷമിടുന്നു

+ There are no comments

Add yours