ഇന്ന് ദേശീയ ബാലികാ ദിനം

Estimated read time 0 min read

ഇന്ന് ദേശീയ ബാലികാ ദിനം

ഇന്ന് ജനുവരി 24 ദേശീയ ബാലികാ ദിനം. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക, പെൺകുട്ടികളെ ശാക്തീകരിക്കുക, പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008ൽ ഇന്ത്യാ ഗവൺമെന്റിന്റെ വനിതാ ശിശുവികസന മന്ത്രാലയം സ്ഥാപിതമായപ്പോളാണ് ആദ്യത്തെ ദേശീയ ബാലികാ ദിനം ആഘോഷിച്ചത്. പെൺകുട്ടികളുടെ ക്ഷേമത്തിൻ്റെ വിഷയത്തിൽ പൊതുജന അവബോധം വളർത്തുന്നതിനായി ഈ ദിനം ആഘോഷിക്കുന്നു.

+ There are no comments

Add yours