എറണാകുളം ജില്ലാ ആശുപത്രിയിൽ ഇനി ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും

Estimated read time 0 min read

എറണാകുളം ജില്ലാ ആശുപത്രിയിൽ ഇനി ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും

എറണാകുളം ജനറൽ ആശുപത്രിയിൽ ഇനി ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും. ഇതിനുള്ള ലൈസൻസ് ആശുപത്രിയ്ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. രാജ്യത്തു തന്നെ ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയിൽ ഇത്തരമൊരു സൗകര്യം വരുന്നത്.

+ There are no comments

Add yours