ആമ്പല്ലൂർ മണലിപ്പുഴയിൽ  തലയില്ലാത്ത മൃതദേഹം

Estimated read time 0 min read

മണലിപ്പുഴയിൽ നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടെത്തി



ആമ്പല്ലൂർ പുതുക്കാട് മണലിപ്പുഴയിൽ നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours