നടിമാരായ സ്വാസികയും ബീന ആന്റണിയും കുരുക്കിൽ

Estimated read time 0 min read

നടിമാരായ സ്വാസികയും ബീനയും ഭർത്താവും കുരുക്കിൽ

സിനിമാ താരങ്ങളായി സ്വാസിക ബീന അന്റണി ഭർത്താവും നടനുമായി മനോജ് എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. നടന്മാർക്കെതിരെ പരാതി ഉന്നയിച്ച നടിക്കെതിരെ മൂന്ന് പേരും സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ചിരുന്നു.

+ There are no comments

Add yours