
അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്
PV അൻവറിന്റെറെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് മഞ്ചേരിയിൽ നടക്കും. ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് ഓഫ് കേരള (DMK) എന്നാണ് പുതിയ പാർട്ടിയുടെ പേര്. തമിഴ്നാട്ടിലെ DMKയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. PV അൻവർ ചെന്നൈയിലെത്തി DMK നേതാക്കളുമായും തമിഴ്നാട് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.


+ There are no comments
Add yours