ഷിബിൻ വധക്കേസ്: പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി.

Estimated read time 1 min read

ഷിബിൻ വധക്കേസ്: ലീഗ് പ്രവർത്തകർ കുറ്റക്കാർ

തൂണേരി DYFI പ്രവർത്തകനായ ഷിബിനെ (20 വയസ്) കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. 1 മുതൽ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ മുസ്ലീം ലീഗ് പ്രവർത്തകരാണ് പ്രതികൾ. 17 പേരെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ നൽകി അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതി വിധി.

+ There are no comments

Add yours