പ്രിയ നടൻ മഹേഷ് ബിജെപിയിൽ

Estimated read time 0 min read

നടൻ മഹേഷ് ബിജെപിയിൽ ചേർന്നു

നടനും സംവിധായകനുമായ മഹേഷ് ബിജെപിയിൽ ചേർന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അംഗത്വം നൽകി. ഗരുഡൻ, ഒരു യമണ്ടൻ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷൻ അടക്കം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകൾ സംവിധാനം ചെയ്ത മഹേഷ് അശ്വാരൂഢന്റെ തിരക്കഥയിൽ പങ്കാളിയാണ്

+ There are no comments

Add yours