ഇസ്രയേൽ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

Estimated read time 0 min read

ഇറാന്റെ ഇസ്രയേൽ ആക്രമണം; ഉടൻ തിരിച്ചടിയെന്ന് നെതന്യാഹു

ഇറാന്റെ ആക്രമണത്തിൽ ഇസ്രയേൽ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നാനൂറിലേറെ മിസൈലുകൾ ഇറാൻ തൊടുത്തതിന് പിന്നാലെ പ്രത്യാക്രമണം രൂക്ഷമാകുമെന്ന് ഇസ്രയേൽ ഡിഫൻസ്. ഇസ്രായേലിലെ ആക്രമണത്തിന് പിന്നാലെ അമേരിക്കയിൽ കമല ഹാരിസും ജോ ബൈഡനും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തരയോഗം ചേർന്നു. ഇസ്രയേലിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്നും അമേരിക്ക അറിയിച്ചു.

+ There are no comments

Add yours