ആലുവയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ

Estimated read time 0 min read

ആലുവയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ആലുവയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശി ശക്തിവേലാണ് (48) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

+ There are no comments

Add yours