നടൻ രജനികാന്ത് ആശുപത്രിയിൽ; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും!
തമിഴ് നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ഗ്രീസ് റോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


+ There are no comments
Add yours