റിയാസ് ഖാൻ അശ്ലീലമായി സംസാരിച്ചെന്ന് നടി
നടൻ സിദ്ദിഖിന് പിന്നാലെ റിയാസ് ഖാനെതിരെ ആരോപണവുമായി യുവനടി രേവതി സമ്പത്ത്. നടൻ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് നടി വ്യക്തമാക്കി. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടു എന്നും രേവതി ആരോപിച്ചു. അതേസമയം, രാജിവച്ചാൽ മാത്രം പോര, സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും നടി ആവശ്യപ്പെട്ടു.


+ There are no comments
Add yours