അനിൽ അംബാനിക്ക് വിലക്ക്

Estimated read time 1 min read

അനിൽ അംബാനിക്ക് സെബിയുടെ വിലക്ക്

ഓഹരി വിപണിയിൽ ഇടപെടുന്നതിനു വ്യവസായി അനിൽ അംബാനിക്ക് വിലക്കേർപ്പെടുത്തി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI). കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് നടപടി. 5 വർഷത്തെ വിലക്കും 25 കോടി രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. റിലയൻസ് ഹോം ഫിനാൻസിൻ് (RHFL) തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും എതിരെയും നടപടി ഉണ്ടെന്നു PTI റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

+ There are no comments

Add yours