‘നിരന്തരം ശല്യം ചെയ്തു’;
മുകേഷിനെതിരേയും വെളിപ്പെടുത്തൽ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമയിലെ പല പ്രശ്‌നങ്ങളും പുറത്തു വരുകയാണ്. ഇത്തരത്തിൽ മുകേഷിനെതിരെ മീടു സമയത്ത് ആരോപണമുയർന്നിരുന്നു. ടെസ് ജോസഫ് എന്ന ടെലിവിഷൻ സംവിധായികയാണ് ആരോപണവുമായി വന്നത്. കോടീശ്വരൻ എന്ന പരിപാടിയുടെ സമയത്ത് തന്നെ ഫോണിൽ വിളിച്ച് മുകേഷ് ശല്യപ്പെടുത്തുമായിരുന്നു, വഴങ്ങാത്തതോടെ തന്റെ റൂം മുകേഷിൻ്റെ റൂമിനടുത്തേക്ക് മാറ്റിയിരുന്നെന്നും ടെസ് ആരോപിച്ചിരുന്നു.


+ There are no comments
Add yours