ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് സ്ഥാനാർഥിയാകും

Estimated read time 1 min read

ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് സ്ഥാനാർഥിയാകും

സഹമന്ത്രിയായി കേന്ദ്ര മന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് 9 സ്ഥാനാർഥികളുടെ പേരും BJP പ്രഖ്യാപിച്ചു. 1980-കളിലായിരുന്നു ജോർജ് കുര്യൻ ബിജെപിയിൽ ചേരുന്നത്. 3 വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാം മോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം.

+ There are no comments

Add yours