‘AMMA’യുടെ നൃത്ത ശില്പശാല തുടങ്ങി

Estimated read time 1 min read

‘AMMA’യുടെ നൃത്ത ശില്പശാല തുടങ്ങി

സിനിമ, കലാ മേഖലകളിൽ താൽപര്യമുള്ള പൊതുജനങ്ങൾക്കായി സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നൃത്തശില്പശാല നടത്തി. AMMA ആസ്ഥാന മന്ദിരത്തിൽ നടത്തിയ പരിപാടി പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു. നൃത്തത്തിലും അഭിനയത്തിലുമുള്ള പ്രതിഭകളെ എത്തിച്ച് പുറമേ നിന്നുള്ളവർക്ക് പരിശീലനത്തിനുള്ള അവസരമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയൊരു കവാടം തുറക്കുന്നതു പോലെയുള്ള ശ്രമമാണിതെന്നും മോഹൻലാൽ പറഞ്ഞു

+ There are no comments

Add yours