ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
പശ്ചിമ ബംഗാളിലെ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊൽക്കത്തയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. 2000 മുതൽ 2011 വരെ ബംഗാളിലെ മുഖ്യമന്ത്രിയായിരുന്നു. 1944 മാർച്ച് ന് വടക്കൻ കൊൽക്കത്തയിൽ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഭട്ടാചാര്യ ജനിച്ചത്
മുതിർന്ന സിപിഎം നേതാവ് മുൻ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

+ There are no comments
Add yours