വയനാട് ദുരന്തത്തിൽ സംസ്ഥാ ന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനംമ ന്ത്രി

Estimated read time 1 min read

Uന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാ ന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനംമ ന്ത്രി ഭൂപേന്ദർ യാദവ്. ഉരുൾപൊട്ടലിന് കാര ണം ഖനനവും അനധികൃത കുടിയേറ്റവുമാ ണെന്ന് മന്ത്രി ആരോപിച്ചു.

വനംവകുപ്പ് മുൻ ഡയറക്‌ടർ ജനറൽ സഞ്ജ യ് കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്രം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവർ കേരള സർക്കാരുമാ യി ബന്ധപ്പെട്ടിരുന്നു. ഇത് സംസ്ഥാന സർക്കാ രിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്‌ച ആണെന്നാ ണ് തങ്ങൾ മനസിലാക്കുന്നതെന്നും മന്ത്രി പറ ഞ്ഞു.

കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്ക രുത്. സംസ്ഥാനം നിർദേശങ്ങൾ സമർപ്പിക്ക ണമെന്നും ഭൂപേന്ദർ യാദവ് കൂട്ടിച്ചേർത്തു.

+ There are no comments

Add yours