Month: June 2026
കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി…
കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്. യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച [more…]
ഹോര്‍മുസ് കടലിടുക്കിൽ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
ഹോര്‍മുസ് കടലിടുക്കിൽ ആക്രമണം .ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. മരിച്ചയാള്‍ ഏത് സംസ്ഥാനത്തുള്ളയാളെന്ന് വ്യക്തമായിട്ടില്ല. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഷിപ്പിന്റെ ഉടമയെ ബന്ധപ്പെട്ട് കൂടുതല്‍ [more…]
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം…
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ ആയിരക്കണക്കിന് പ്രവർത്തകർ ആണ് തെരുവിൽ ഇറങ്ങിയത് കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ട് പ്രവർത്തകർ [more…]
തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ആരാധകരുടെ ഇളയദളപതി നാളെ സത്യപ്രതിജ്ഞ ചെയ്യും.
തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ആരാധകരുടെ ഇളയദളപതി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങ് കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട [more…]
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്ത് വെച്ച് പരസ്യമായി മദ്യപിച്ച നാല് പേര്‍ അറസ്റ്റില്‍…
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്ത് വെച്ച് പരസ്യമായി മദ്യപിച്ച നാല് പേര്‍ അറസ്റ്റില്‍. പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ പ്രദീഷ് (51), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി ശൂലം പറമ്പില്‍ വീട്ടില്‍ അനൂപ് [more…]
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ…
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് എത്തും. വേണുഗോപാൽ [more…]
ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC…
ഇടുക്കിയിൽ വി.ഡി. സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡിസിസി. പരസ്യമായി ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. കഴിഞ്ഞദിവസമാണ് വി.ഡി. സതീശനെ [more…]
എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക്…
എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക് എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് ഇംഗ്ലീഷ് പത്രത്തിൽ പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക് . അത് തെറ്റാണെന്നും യഥാർത്ഥമല്ലെന്നും വാസ്നിക് പ്രതികരിച്ചു. എംഎൽഎമാരുടെ [more…]
മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ വി ഡി സതീശന്റെ ‘ആദം നീ എവിടെയാകുന്നു?’… പുസ്തകം നാളെ മുതൽ വിപണിയിൽ… (DC Books)ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്…
തിരുവനന്തപുരം: രാഷ്ട്രീയ ചർച്ചകൾക്കിടയിലും തന്റെ ബൈബിൾ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം പുസ്തകരൂപത്തിൽ പുറത്തിറക്കുകയാണ് വി.ഡി. സതീശൻ. ഡി സി ബുക്സ് (DC Books) ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബൈബിളിലെ വിവിധ സുവിശേഷങ്ങളെ ആസ്പദമാക്കി [more…]
ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടം: കോട്ടയം മുണ്ടക്കയം സ്വദേശിയായ രണ്ടാമത്തെ യുവാവും മരിച്ചു …
ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടം: കോട്ടയം മുണ്ടക്കയം സ്വദേശിയായ രണ്ടാമത്തെ യുവാവും മരിച്ചു . കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം ആണ് അപകടം. കോട്ടയം മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ [more…]
