സിബിഎസ്ഇ പ്ലസ്ടു; പുനർമൂല്യനിർണയത്തിന് അപേക്ഷ ജൂൺ 1 മുതൽ…

Estimated read time 1 min read

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി (റീ-വാല്യൂവേഷൻ) ബന്ധപ്പെട്ട അപേക്ഷകൾ ഇന്നുമുതൽ നൽകാം. ഇതിനുള്ള വെബ്സൈറ്റ് സജ്ജീകരിച്ചതായി സിബിഎസ്ഇ അറിയിച്ചു. സാങ്കേതികപ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറ്റമറ്റ രീതിയിൽ വെബ്സൈറ്റ് പ്രവർത്തിക്കും എന്നാണ് സിബിഎസ്ഇ അറിയിച്ചത്. സൈബർ സുരക്ഷാ വിദഗ്ധരും സർക്കാരിൽനിന്നും ഐഐടിയിൽ നിന്നുമുള്ള വിദഗ്ധരും ഇതിനായി സജീവമായി പ്രയത്നിക്കുന്നുണ്ടെന്നും സിബിഎസ്ഇ എക്സിൽ കുറിച്ചു.

+ There are no comments

Add yours