ഐപിഎൽ : മലയാളി താരം സഞ്ജു സാംസണിന് വീണ്ടും സെഞ്ച്വറി
ആവേശം അവസാനപന്ത് വരെ എന്ന് പറയാറുള്ളത് ഇന്ന് അക്ഷരാർത്ഥത്തിൽ സംഭവിച്ചു.
മുംബൈയ്ക്ക് എതിരെ അവസാനപന്തിൽ സിക്സ് അടിച്ച് സെഞ്ചുറി തികച്ച് ചെന്നൈയുടെ ചേട്ടൻ മലയാളി താരം സഞ്ജു സാംസൺ കിങ് ആയി. 54 ബോളിൽ ആണ് സഞ്ജു 101 എടുത്തത്. ഈ ഐപിഎൽ സീസണിലെ സഞ്ജുവിൻ്റെ രണ്ടാം സെഞ്ച്വറിയാണ്.
മുംബൈയ്ക്ക് 208 റൺസ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നൽകിയിരിക്കുന്നത്.





+ There are no comments
Add yours