ആനച്ചന്തം, കൂട്ടുകാർ മറുത, ക്ലാ ക്ലാ.. ക്ലീ ക്ലീ… നസ്രിയ തിരിഞ്ഞ് നോക്കി, ഏണി എന്നീ ചിത്രങ്ങളിലൂടെ ഉള്ള അഭിനയ പാടം ഉൾക്കൊണ്ട പ്രഷീബ് നായകാനാകുന്ന ചിത്രമാണ് :ഓ… പ്രേമ ” Dr: സതീഷ് ബാബുവാണ് സംവിധായകൻ കലാഭവൻ നാരായണൻ കുട്ടി, ശ്രീജിത്ത് രവി, ടോണി, വിനോദ് കോവൂർ, നിസാർ മാമുക്കോയ, സാബു കൃഷ്ണ, ഷെജിൻ, റഷീദ് മാമുക്കോയ ,റിൻഷാദ് , കാശിനാഥൻ, ശ്രേയ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. അശ്വതിയാണ് നായിക നിലമ്പൂർ, വയനാട്, ഭാഗങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തുടരുന്നു.



+ There are no comments
Add yours