റെയിൻബോ ഗ്രൂപ്പ് ഫിലിംസ് Dr. സതീഷ് ബാബുവിൻ്റെ ” എ മിസ്റ്റോറിയസ് ഗെയിം ” സോങ്ങ് റിക്കോർഡിംഗ് നടന്നു. കഥ : ഹസ്സൻ മാസ്റ്റർ
റെയിൻബോ ഗ്രൂപ്പ് ഫിലിംസിൻ്റെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിച്ച് ഹസ്സൻ മാസ്റ്ററുടെ കഥയ്ക്ക് Dr. സതീഷ് ബാബു സ്ക്രിപ്റ്റ് , സംവിധാനം ചെയ്യുന്ന ചിത്രമാണ് ”എ മിസ്റ്റോറിയസ് ഗെയിം ” തികച്ചും വ്യത്യസ്തമായ ഒരു പോലീസ് കഥ പറയുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുന്നു’ മെയ് ആദ്യവാരത്തിൽ കോഴിക്കോട് മുക്കം ആണ് ഷൂട്ടിംഗ് ലൊക്കേഷൻ ഛായഗ്രാഹകൻ : ഉമേഷ് കുമാർ, മറ്റു അണിയറപ്രവർത്തകരേയും , താരങ്ങളേയും നിർണ്ണയിച്ചുവരുന്നു… ചിത്രത്തിൻ്റെ റിക്കോർഡിങ് ഇന്ന് കൊച്ചിയിൽ നടന്നു. സ്നേഹ, ബഷീർ, തൽഹത്ത് എന്നിവരാണ് ഗായിക ഗായകൻമാർ.








+ There are no comments
Add yours