പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരം ചലച്ചിത്ര അക്കാദമി ചെയർമാനും നടനും എഴുത്തുകാരനുമായ ശ്രീ. പ്രേംകുമാറിന്…

Estimated read time 1 min read

പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരം ചലച്ചിത്ര അക്കാദമി ചെയർമാനും നടനും എഴുത്തുകാരനുമായ ശ്രീ. പ്രേംകുമാറിന്

ധീരമായ നിലപാടുകൾ …
അഭിപ്രായങ്ങൾ

നിർഭയമായ പ്രതികരണങ്ങൾ …

ശക്തമായ എഴുത്തുകൾ …
പ്രഭാഷണങ്ങൾ

സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരൻ .

മലയാള സിനിമയിലെ വേറിട്ട വ്യക്തിത്വം .

വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭ .

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ഏറെ ജനകിയവുമാക്കിയ നേതൃപാടവം

29th iffk ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയ സംഘടന മികവ് .

അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം നമ്മുടേ സിനിമ മേഖലയിൽ വേറെയില്ല .
ശ്രീ. പ്രേംകുമാറിനാണ് ഇത്തവണത്തെ ഇന്നസെന്റ് പുരസ്‌കാരം..

+ There are no comments

Add yours