തെരുവുനായ വിഷയം: മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

Estimated read time 0 min read

തെരുവുനായ വിഷയം: മറുപടി നൽകാത്ത സംസ്ഥാനങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി; ചീഫ് സെക്രട്ടറിമാർ വിശദീകരണം നൽകണം



തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. മറുപടി സമർപ്പിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയുടെ നടപടി. ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സുപ്രിംകോടതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം ഉണ്ടാകുന്നുവെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

+ There are no comments

Add yours