ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയെ പ്രകീർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി സന്ദേശം. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ മഹാത്മജി നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്‌തെന്നും മോഹൻ ഭാഗവത് പറഞ്ഞു. വിജയദശമി ദിനത്തിൽ ആർഎസ്എസ് ആസ്ഥാനമായ നാഗ്‌പൂരിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവതിൻ്റെ പരാമർശം.



+ There are no comments
Add yours