ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസയച്ച് പിപി ദിവ്യ

Estimated read time 0 min read

ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസയച്ച് പിപി ദിവ്യ

യുട്യൂബർ ഷാജൻ സ്‌കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിലാണ് നിയമ നടപടി. 50 ലക്ഷം രൂപ നഷ്ട‌പരിഹാരവും പിപി ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ദിവ്യ 23 തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ഇത് ബിനാമി ഇടപാട് നടത്തുന്നതിനായാണെന്നും ആയിരുന്നു പ്രചാരണം. ഇത് തെളിയിക്കാനും ദിവ്യ ഷാജനെ വെല്ലുവിളിക്കുന്നുണ്ട്.

+ There are no comments

Add yours