ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

Estimated read time 0 min read

ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

തന്റെ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്‌ത്‌ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. വാഹനങ്ങൾ നിയമവിധേയമായി വാങ്ങിയതാണെന്നും രേഖകൾ പരിശോധിക്കാതെ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ രണ്ട് ലാൻഡ് റോവറുകൾ ഉൾപ്പെടെ നാലു വാഹനങ്ങൾ സംശയനിഴലിലാണെന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours