സബ് ജയിലിൽ പ്രതി തൂങ്ങി മരിച്ചു.

Estimated read time 1 min read

പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ



പീരുമേട് സബ് ജയിലിൽ പ്രതി തൂങ്ങി മരിച്ചു. കുമളി പളിയക്കൂടി സ്വദേശി കുമാർ ആണ് മരിച്ചത്. പോക്സോ കേസിലെ പ്രതി ആണ്. ഭക്ഷണം കഴിക്കാൻ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയിൽ കയറി ജീവൻ ഒടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.

+ There are no comments

Add yours