സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ആഭരണപ്രിയർക്കും വിവാഹത്തിനായും ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഇത് സുവർണാവസരമാണ്. പവന് 680 രൂപ കുറഞ്ഞ് വില 83,920 രൂപയായി. ഗ്രാമിന് 85 രൂപ ഇടിഞ്ഞ് 10,490 രൂപയുമായി. രാജ്യാന്തരവില വീണ്ടും കുതിപ്പിന്റെ സൂചനകൾ നൽകുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ വില കൂടം. അതിനാൽ ഇപ്പോൾ കുറഞ്ഞവില പ്രയോജനപ്പെടുത്തി, അഡ്വാൻസ് ബുക്കിങ് നടത്താൻ ഈ അവസരം പ്രയോജനപ്പെടുത്തൂ.



+ There are no comments
Add yours