മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സൗജന്യമായി കുടിവെള്ളം കൊടുക്കണമെന്ന് ഉപഭോക്ത്യ കോടതി

Estimated read time 0 min read

മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സൗജന്യമായി കുടിവെള്ളം കൊടുക്കണം :ഉപഭോക്ത്യ കോടതി


മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമല്ലെങ്കിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആർ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ നിർദേശം. കോഴിക്കോട് സ്വദേശിയായ ശ്രീകാന്ത് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.

+ There are no comments

Add yours