വാൾ വീശി സൂപ്പർ താരം, തല പോകാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോഡിഗാർഡ്

Estimated read time 0 min read

പ്രമോഷൻ പരിപാടിക്കിടെ വാൾ വീശി സൂപ്പർ താരം, തല പോകാത്തത് ഭാഗ്യം;

പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ നാടകീയമായി വാൾ വീശുന്ന നടൻ പവൻ കല്യാണിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വാൾ വീശുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന ബോഡിഗാർഡ് വെട്ട് കൊള്ളാതെ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെടുന്നത്. പുതിയ ചിത്രം ഒ.ജിയുടെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു സംഭവം. ഇത്തരത്തിലുള്ള കാര്യങ്ങളിലൂടെ വലിയ അപകടം ഉണ്ടാകാമെന്നും, നടന്മാർ ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നുമാണ് വിമർശനം.

+ There are no comments

Add yours