അഖിൽ മാരാർക്കെതിരെ സംവിധായകൻ!
മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സിനിമയുടെ അണിയറ പ്രവർത്തകൻ തന്നെ പറഞ്ഞു പറ്റിച്ചെന്നും പരാജയത്തിൻ്റെ ഉത്തരവാദിത്തം തന്റെ തലയിലിട്ടു എന്നും അഖിൽ മാരാർ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ബാബു ജോൺ. തിരക്കഥ കേട്ട് സമ്മതിച്ചാണ് മാരാർ സിനിമ ചെയ്യാൻ തയ്യാറായത്. മാരാർ ആളുകളെ വെറുപ്പിച്ചതാണ് സിനിമ കാണാൻ ആളുകൾ വരാതിരുന്നതെന്നും അദ്ദേഹം FB പോസ്റ്റ് വഴി പ്രതികരിച്ചു




+ There are no comments
Add yours