നീരജിനെപോലും നിഷ്പ്രഭനാക്കി സച്ചിൻ, ഇന്ത്യയുടെ പുതിയ താരോദയം
ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ മുഴുവൻ നീരജ് ചോപ്രയിലായിരുന്നു. പക്ഷേ നീരജ് നിരശനാക്കി. എന്നാൽ ടോക്കിയോയിൽ എല്ലാരെയും ഞെട്ടിച്ചത് മറ്റൊരു ഇന്ത്യൻ താരമുണ്ട്. 25കാരൻ സച്ചിൻ യാദവ്. 86.27 മീറ്റർ ദൂരം എറിഞ്ഞ 25കാരൻ സച്ചിവ് യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌് ഞെട്ടിച്ചു. 40 സെന്റി മീറ്റർ വ്യത്യാസത്തിലാണ് സച്ചിന് മൂന്നാം സ്ഥാനം നഷ്ടമായത്.



+ There are no comments
Add yours