പൊലീസ് ട്രെയ്‌നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം… ഉദ്യോഗസ്ഥനെതിരെ കുടുംബം

Estimated read time 1 min read

പൊലീസ് ട്രെയ്‌നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ‘ഹവിൽദാർ ബിപിൻ ക്രൂരമായി പീഡിപ്പിച്ചു’; ഉദ്യോഗസ്ഥനെതിരെ കുടുംബം



തിരുവനന്തപുരം പേരൂർക്കടയിൽ പൊലീസ് ട്രെയ്ന്‌നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനെതിരെ കുടുംബം. ഹവിൽദാർ ബിപിൻ ക്രൂരമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് മരിച്ച ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ആദിവാസി കാണി സമൂഹത്തിൽ പെട്ടയാളാണ് മരിച്ച ആനന്ദ്.

+ There are no comments

Add yours