ഡിസിസി ട്രഷററുടെ  മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

Estimated read time 0 min read

പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

ആത്മഹത്യ ചെയ്‌ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിലെ റൂമിൽ രക്തത്തിൽ കുളിച്ചിരുന്ന പത്മജയെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖും കോൺഗ്രസും തങ്ങളെ പറ്റിച്ചെന്നും ഒരു സഹായവും ചെയ്ത് തന്നില്ലെന്നും പറഞ്ഞ് പത്മജ രംഗത്ത് എത്തിയിരുന്നു. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് തന്നെ കൊന്നൊടുക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.

+ There are no comments

Add yours