ഇന്ന് ലോക ഇലക്ട്രിക് വാഹന ദിനം

Estimated read time 1 min read

ഇന്ന് ലോക ഇലക്ട്രിക് വാഹന ദിനം

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പലതരം ശ്രമങ്ങളുടെ ഭാഗമാണ് ലോക ഇവി (Electric Vehicle) ദിനാചരണം സെപ്റ്റംബർ 9ന് ആചരിക്കുന്നത്. 2020ലാണ് ആദ്യമായി ലോക വൈദ്യുതവാഹന ദിനം ആചരിച്ചത്. പിന്നീടിങ്ങോട്ട് ഈ ദിനാചരണം കൂടുതൽ ജനകീയമായി. പെട്രോൾ-ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കി വൈദ്യുത വാഹനങ്ങൾ മാത്രമാകുന്ന കാലം അടുത്തെങ്ങും ഉണ്ടാവില്ലെന്നാണ് വാഹനങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്

+ There are no comments

Add yours