ഇത് ലോകം കാത്തിരുന്ന വാർത്ത!!
ലോകം കേൾക്കാൻ കാത്തിരുന്ന ഒരു വാർത്തയാണ് ഇന്നലെ റഷ്യയിൽ നിന്ന് വന്നത്. കാൻസറിനെ പ്രതിരോധിക്കാൻ റഷ്യയുടെ വാക്സിൻ ഫലപ്രദമായേക്കാം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വലിയ മുഴകളെ ചുരുക്കുകയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയുമാണ് ഇത് ചെയ്യുന്നത്. റെഗുലേറ്ററി ക്ലിയറൻസ് ലഭിച്ചാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ആദ്യത്തെ personalized mRNA cancer vaccine ആയിരിക്കും ഇത്.


+ There are no comments
Add yours