കൂട്ട ബലാത്സംഗം; പ്രമുഖ ഹിന്ദി നടൻ കസ്റ്റഡിയിൽ

Estimated read time 0 min read

കൂട്ട ബലാത്സംഗം; പ്രമുഖ നടൻ കസ്റ്റഡിയിലേക്ക്

പ്രമുഖ ഹിന്ദി നടനായ ആശിഷ് കപൂറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹിയിലെ തീസ് ഹസാരി കോടതി. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് നിലവിൽ വിട്ടിരിക്കുന്നത്. നടനും സംഘവും തന്നെ കൂട്ട ബലാത്സംഗം ചെയ്‌തു എന്ന ഒരു സ്ത്രീയുടെ ആരോപണത്തിന്മേലാണ് സെപ്റ്റംബർ 2ന് നടനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മദ്യത്തിൽ മരുന്ന് കലർത്തി ബോധം കെടുത്തി പീഡിപ്പിച്ചു എന്നാണ് ആരോപണം. നടൻ്റെ പോട്ടൻസി ടെസ്റ്റ് ഉൾപ്പെടെ നടത്തിയിരുന്നു.

+ There are no comments

Add yours