ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

Estimated read time 1 min read

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

കേരളത്തിന്റെ മാർഗദർശി ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനമാണ് ഇന്ന്. ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്ന് ഭക്തർ ദർശനം നടത്തും. ഗവർണർ ശിവഗിരിയിലും മുഖ്യമന്ത്രി ചെമ്പഴന്തിയിലും മുഖ്യാതിഥികളാകും. 1856ൽ തിരുവനന്തപുരത്തെ ചെമ്പഴന്തിയിലാണ് ശ്രീനാരായണഗുരു ജനിച്ചത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ഗുരുവിന്റെ സന്ദേശം കേരളത്തിൽ വിഖ്യാതമായൊരു സാമൂഹിക നവോത്ഥാനത്തിന് വഴിതെളിച്ചിട്ടുണ്ട്.

+ There are no comments

Add yours