ഏഷ്യയിലെ മികച്ച നടനായി ടൊവീനോ….

Estimated read time 1 min read

ഏഷ്യയിലെ മികച്ച നടനായി ടൊവീനോ

മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം വീണ്ടും സ്വന്തമാക്കി ടൊവിനോ തോമസ്.

ഏഷ്യയിലെ മികച്ച നടനുള്ള 2025-ലെ സെപ്റ്റിമിയസ് പുരസ്‌കാരത്തിനാണ് ടൊവിനോ അർഹനായത്. അനുരാജ് മനോഹർ സംവിധാനംചെയ്‌ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ ടൊവിനോയ്ക്ക് അവാർഡ് ലഭിച്ചത്. 2023-ൽ ജൂഡ് ആന്തണി സംവിധാനം ചെയ്ത‌ ‘2018’ എന്ന ചിത്രത്തിനും ടൊവിനോയെ തേടി ഇതേ പുരസ്കാരമെത്തിയിരുന്നു.

+ There are no comments

Add yours