ജലരാജാക്കന്മാരായി വീയപുരം
എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി കിരീടം സ്വന്തമാക്കി വീയപുരം.
വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടനാണ് ഒന്നാം സ്ഥാനത്തേക്ക് തുഴഞ്ഞെത്തിയത്. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെറെ പിബിസി മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനത്തും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.


+ There are no comments
Add yours