രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാർത്താ സമ്മേളനം റദ്ദാക്കി
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ
സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാർത്താസമ്മേളനത്തിൽ നിന്ന് രാഹുൽ പിന്മാറിയത്. എന്തുകൊണ്ടാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. ഇതുവരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാനായിരുന്നു വാർത്താ സമ്മേളനം നടത്താൻ രാഹുൽ തീരുമാനിച്ചിരുന്നത്.



+ There are no comments
Add yours